Wednesday, 15 October 2014

kalikkoottukaaran


                               കളികൂട്ടുകാരൻ 

ഒരുനാളൊരു നാളൊരു  നാള് 
എൻ  ഹൃദയ  ചെപ്പിനുള്ളിൽ
ഒരു മഴ തുള്ളിയായി പെയ്യ് -
തിറങ്ങി  എൻ കുട്ടുകാരൻ 
                  ഒടുവിൽഅവൻഎൻപ്രിയകുട്ടുകരനായി 
       പിന്നിട് ഓട്ടവും ചാട്ടവും  കുസൃതി     ഒരുമിച്ചായി 


അങ്ങനെ ഇണക്കവും പിണക്കവും 
ഒരു മനവുമായി  ഞങ്ങൾ  ഒരുമിച്ച് 
വളർന്നു 
                                 ഇന്ന് ഞങ്ങൾവളർന്നിരിക്കുന്നു 
                                  പക്ഷെ  ഇന്ന് ഞങ്ങൾ വെറും 
                                 കൂട്ടുകാർ മാത്രമല്ല  അതിലുപരി 
                                  എന്തെല്ലോമാണ് 
പക്ഷേ ഈ  കാലചക്രം -
അല്ലെങ്ങിൽ  വിധി  ഞങ്ങളെ 
തമ്മിൽ അകറ്റുന്നു 
തോല്ക്കില്ല ഈ വിധിക്ക് മുൻപിൽ 
തോറ്റാൽ ഓർക്കുക  
അത്  എന്റെ മരണമാണ്..........

                         

No comments:

Post a Comment